Kane Williamson thrilled after New Zealand use potent weapon perfectly vs India<br />ഇന്ത്യയ്‌ക്കെതിരായ നാലാം ഏകദിന മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയതില്‍ ത്രില്ലടിച്ച് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. ഇന്ത്യയെ പോലെ ഇത്രയും ശക്തമായ ബാറ്റിങ് നിരയുള്ള ഒരു ടീമിനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കുകയും ശേഷം വമ്പന്‍ ജയം സ്വന്തമാക്കുകയും ചെയ്തതില്‍ അതിയായ സന്തോഷമുണ്ടെന്ന് മത്സരശേഷം വില്യംസണ്‍ പറഞ്ഞു.<br />